ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വസ്ത്ര വിപണന മേള

0

ഓണത്തിന് ഉല്‍പ്പന്നങ്ങള്‍ ഇളവുകളുമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വസ്ത്ര വിപണന മേള സംസ്ഥാനത്തെ ഖാദിബോര്‍ഡ് ഉത്പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ക്ക് 30% ഇളവുമായി മറ്റു തുണിത്തരങ്ങള്‍ക്ക് 20 ശതമാനം ഇളവുണ്ട്.മുണ്ട് വിവിധയിനം ഷര്‍ട്ട്, മുസ്ലിം മുണ്ട,് മുസ്ലിം ഷര്‍ട്ട് ,കിടക്കവിരി ,കിടക്ക തലയണ, പട്ടുസാരി, കോട്ടണ്‍ സാരി ലഭ്യമാണ് അവധി ദിവസങ്ങളില്‍ അടക്കം 30 വരെ പ്രവര്‍ത്തിക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള തുണിത്തരങ്ങള്‍ തവണവ്യവസ്ഥയില്‍ ലഭിക്കും. കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് മേള മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം നിര്‍ബന്ധമാക്കും

Leave A Reply

Your email address will not be published.

error: Content is protected !!