പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ നൊച്ചംവയല്‍റോഡ്- നേര്‍ച്ചകണ്ടി റോഡ് ഭാഗവും പുത്തന്‍കുന്ന് സബ് സെന്ററിന്റെ മുകള്‍ ഭാഗത്തുനിന്ന് നേര്‍ച്ചകണ്ടിയിലേക്ക് പോകുന്ന റോഡ് വരെയുള്ള ഭാഗവും 25.08.20ന് ഉച്ചയ്ക്ക് 12 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!