അപേക്ഷ തിയ്യതി നീട്ടി

0

കണ്ണൂര്‍ സര്‍വ്വകലാശാല പഠന വകുപ്പുകളില്‍  ബിരുദാനന്തര  കോഴ്‌സുകളിലേക്ക് 2020-2021 പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്ത് 31 വരെ നീട്ടി.

www.admission.kannuruniversity.ac.in

സര്‍വ്വകലാശാലയുടെ മാനന്തവാടി ക്യാമ്പസില്‍ രണ്ട് PG കോഴ്‌സുകളാണുള്ളത്

MSc Applied Zoology20 seats

MA  Tribal and Rural Studies 20
For more details
Applied Zoology
9847803136
Tribal & Rural Studies
8547738391

Leave A Reply

Your email address will not be published.

error: Content is protected !!