ഊര്‍ജജ സംരക്ഷണ ദിനം ആചരിച്ചു

0

പൊതുമേഖല വ്യവസായങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കല്‍ക്കരി ഖനനം നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റ് നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു.മാനന്തവാടിയില്‍ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു, എം രജീഷ് അധ്യക്ഷനായിരുന്നു, കെ വി രാജു, സി പി മുഹമ്മദാലി, ജോയ് കടവന്‍, പ്രതിഭ ശശി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!