പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് 

0

കൊവിഡ് സമൂഹ വ്യാപനം കണ്ടെത്താന്‍ നടത്തിയ  ആന്റിജന്‍ പരിശോധനയില്‍ എല്ലാം ഫലങ്ങളും നെഗറ്റീവ് .സമൂഹത്തിലെ വിവിധ തുറകളിലുള്ള 135 ആളുകളിലാണ് ചീരാലില്‍ പരിശോധന നടത്തിയത്. ഇതോടെ പ്രദേശത്ത് സാമൂഹ്യ വ്യാപനമില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് .

Leave A Reply

Your email address will not be published.

error: Content is protected !!