കോവിഡ് പരിശോധനാ കേന്ദ്രത്തില്‍  വന്‍ജനത്തിരക്ക്

0

കണ്ടെയ്ന്‍മെന്റ് സോണ്‍ തുടരുന്ന കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ ഇന്ന് വന്‍ ജനതിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ്  ഭീതി നിലനില്‍ക്കുമ്പോഴും പരിശോധനാ കേന്ദ്രത്തില്‍ കൂട്ടത്തോടെയാണ് പലരുമെത്തിയത്.  മുഖാവരണം താഴ്ത്തിവെച്ചെത്തുന്നവരും നിരവധിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!