കൂടിക്കാഴ്ച്ച

0

മാനന്തവാടി നഗരസഭയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് ഉച്ചകഴിഞ്ഞ് 2 ന്  നഗരസഭ ഓഫീസില്‍ നടക്കും. പങ്കെടുക്കുന്നവര്‍  25 നും 45 നും  മധ്യേ  പ്രായമുളളവരും നിലവില്‍ മറ്റു രോഗങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം. നഗരസഭ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.  ഫോണ്‍ 04935 240253 .

Leave A Reply

Your email address will not be published.

error: Content is protected !!