റഷ്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ഒമാന്‍
റഷ്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ ഒമാന്‍ പദ്ധതിയിടുന്നതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദി.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ രാജ്യം കോവിഡ് വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചതായി പ്രഖ്യാപിച്ചതിന് ശേഷമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം