ജില്ലാ ആസൂത്രണഭവന്‍ കെട്ടിടം തല്‍ക്കാലികമായി ഡിഎംഒ ഓഫീസ് 

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സിവില്‍ സ്റ്റേഷനിലെ പഴശ്ശി ഹാള്‍ ഡിഎംഒ ഓഫിസായും ഹെല്‍ത്ത് കണ്‍ട്രോള്‍ റൂമായി എ പി.ജെ ഹാളുമാണ്  പ്രവര്‍ത്തിച്ചിരുന്നത്.  ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തിന് ജില്ലാ ആസൂത്രണ ഭവന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി ഉത്തരവ് ഇറക്കി.നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് തുടര്‍ന്നും അവിടെ തന്നെ പ്രവര്‍ത്തിക്കാവുന്നതാണന്നും ഉത്തരവില്‍ പറയുന്നു ജില്ലാ പ്ലാനിങ് ഓഫീസര്‍ കെട്ടിടവും സൗകര്യങ്ങളും ഉടന്‍ കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!