മാക്കൂട്ടം -കൂട്ടുപുഴയിലെ അതിര്‍ത്തി തുറന്നു

0

കണ്ണൂര്‍ ജില്ലയിലുള്ള മാക്കൂട്ടം -കൂട്ടുപുഴയിലെ കേരള- കര്‍ണാടക അതിര്‍ത്തി ഇന്ന് (9.8.2020) തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ കണ്ണൂര്‍ ജില്ലയിലെയാത്രക്കാര്‍ പരമാവധി ഈ വഴി ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!