55 പേര്‍ക്ക് രോഗമുക്തി

0

ചികിത്സയിലായിരുന്ന 45  വാളാട് സ്വദേശികള്‍, 4 എടവക സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍,  മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്.

Leave A Reply

Your email address will not be published.

error: Content is protected !!