കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (മാടക്കുന്ന്), മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നിവ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായും വാര്‍ഡ് 16, 17, 3 (മുട്ടില്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (പാല്‍വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 15 കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!