വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലെ തീര്‍ത്ഥ കിണര്‍ ഇടിഞ്ഞു താഴ്ന്നു

0

കഴിഞ്ഞ ദിവസം രാത്രിയിലാണ് കിണര്‍ ഇടിഞ്ഞുതാഴ്ന്നത്. അന്നപൂര്‍ണ്ണേശ്വരി ഹാളിന് സമീപത്തായുള്ള കിണറാണ് ഇടിഞ്ഞത്.  മുന്‍ കാലങ്ങളില്‍ പൂജക്കും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഈ തീര്‍ത്ഥ കിണറിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കിണര്‍ ഇടിഞ്ഞു താഴ്‌ന്നെങ്കിലും കിണര്‍ പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!