നിയന്ത്രണങ്ങള്‍ ശക്തമാക്കി ദുബായ് പോലീസ്

0

ദുബായില്‍ തിരക്ക് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ദുബായ് പോലീസ്. ഹൈടെക് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

Leave A Reply

Your email address will not be published.

error: Content is protected !!