ബത്തേരിയില്‍ ഒരുമാസക്കാലം നിയന്ത്രണങ്ങള്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ ഓഗസ്റ്റ് 5 മുതല്‍ ഒരു മാസക്കാലം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.ജനപ്രതിനിധികള്‍ ,സംഘടനാ പ്രതിനിധികള്‍ ,പോലീസ്, ആര്‍.ടി.ഒ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സ്‌ക്വാഡും രൂപീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!