പെരുമ്പാമ്പിനെ പിടികൂടി.

0

ജനവാസ കേന്ദ്രത്തിലെത്തിയ പെരുമ്പാമ്പിനെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു.കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. 2 മീറ്ററിലധികം നീളമുണ്ട്.പുല്‍പ്പള്ളി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിനെ പിടികൂടി വെട്ടത്തൂര്‍ ഉള്‍വനത്തില്‍ വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!