വാളാട് ലാര്‍ജ് ക്ലസ്റ്റര്‍ 

0

ജില്ലയില്‍ മൂന്ന് കോവിഡ് ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചു.വാളാട് ലാര്‍ജ് ക്ലസ്റ്റര്‍.തൊണ്ടര്‍നാടും ബത്തേരിയും ലിമിറ്റഡ് ക്ലസ്റ്ററുകള്‍. തുടര്‍ച്ചയായ മൂന്നു ദിവസം നാല്‍പ്പതിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വാളാട് ലാര്‍ജ് ക്ലസ്റ്ററാക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!