വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് 338 വിമാനങ്ങള്‍

0

വന്ദേഭാരത് വിമാന സര്‍വീസ് അഞ്ചാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് 338 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതില്‍ 112 വിമാനങ്ങള്‍ കേരളത്തിലേക്കാണ്.അബുദാബി,ദുബായ്,ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വിമാനങ്ങള്‍ എത്തുന്നത്.ഓഗസ്റ്റ് ഒന്നു മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെയാണ് വിമാനങ്ങള്‍ വരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!