വയനാട്ടില്‍ ഇന്ന് കൊവിഡ് മുക്തി നേടിയവര്‍ 

0

ജൂണ്‍ 28 മുതല്‍ ചികിത്സയിലുള്ള അമ്പലവയല്‍ സ്വദേശി (30), ശിവഗിരി സ്വദേശി (33), ജൂലൈ ഒന്നുമുതല്‍ ചികിത്സയിലുള്ള ചെന്നലോട് സ്വദേശി (36), ജൂലൈ 4 മുതല്‍ ചികിത്സയിലുള്ള തെക്കുംതറ സ്വദേശി (22), ജൂലൈ 5 മുതല്‍ ചികിത്സയിലുള്ള കല്‍പ്പറ്റ സ്വദേശികള്‍ (35 കാരന്‍, 30 കാരി, 2 വയസ്സുള്ള കുട്ടി), ജൂലൈ 6 മുതല്‍ ചികിത്സയിലുള്ള കാസര്‍കോട് സ്വദേശി (38), തവിഞ്ഞാല്‍ സ്വദേശി (34), സീതാമൗണ്ട് സ്വദേശികള്‍ (22, 36), കമ്പളക്കാട് സ്വദേശി (48), തവിഞ്ഞാല്‍ സ്വദേശി (46), ജൂലൈ 7 മുതല്‍ ചികിത്സയിലുള്ള മീനങ്ങാടി സ്വദേശി (40), ജൂലൈ 8 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍(30 കാരന്‍, 55 കാരി, ഒന്നര വയസ്സുള്ള കുട്ടി), ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള കാട്ടിക്കുളം സ്വദേശിയായ ഡോക്ടര്‍, ജൂലൈ 14 മുതല്‍ ചികിത്സയിലുള്ള പുല്‍പ്പള്ളി സ്വദേശികള്‍ (54, 21), ജൂലൈ 13 മുതല്‍ ചികിത്സയിലുള്ള തരിയോട് സ്വദേശി(22) എന്നിവരാണ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!