മാനന്തവാടി നഗരസഭയിലെ വിവിധ വാർഡുകളെ കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കി

0

മാനന്തവാടി നഗരസഭയിലെ 11, 13, 14,   ഡിവിഷനുകളെ കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കിയതായി  മാനന്തവാടി നഗരസഭ അറിയിച്ചു . എന്നാൽ വാർഡ് 29 (പരിയാരം) കണ്ടെയ്ൻമെന്റ് സോണായി തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!