ചെറുവടികുന്ന്-ചിറമൂല റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

0

കമ്പളക്കാട് ചെറുവടികുന്ന്-ചിറമൂല റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ്  നിര്‍വഹിച്ചു.തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടവന്‍ ഹംസ,വാര്‍ഡ് മെമ്പര്‍ പ്രകാശ് കാവുമുറ്റം,അയല്‍പക്ക വേദി പ്രസിഡന്റ് സുധാകരന്‍,സെക്രട്ടറി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!