പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കല്‍ 29 ന്  

0

പ്ലസ് വണ്‍  പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത് ഈമാസം 29 ലേക്ക് മാറ്റി. ഇന്ന് മുതല്‍ സ്വീകരിക്കാനായിരുന്നു തീരുമാനം.ലോക്ഡൗണിനെ തുടര്‍ന്ന് വിജ്ഞാപന നടപടികള്‍ വൈകിയതിനാലാണ് തീയതി നീട്ടിയത്. ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!