യുവതി തീപൊള്ളലേറ്റ് മരിച്ചു 

0

ബത്തേരി കോളിയാടിയില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച നിലയില്‍. കോളിയാടി മൂത്തേടത്ത് വാസുവിന്റെ മകള്‍ നിവിത(31)യെയാണ്  തീപൊള്ളലേറ്റ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരുന്നു.  നൂല്‍പ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!