മുനീശ്വരന്‍ കുന്ന് റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു 

0

തലപ്പുഴ പുതിയിടം മുനീശ്വരന്‍ കുന്ന് റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ സി.പ്രസാദ് നിര്‍വ്വഹിച്ചു. പ്രദേശവാസികളായ കെ.എം.മോഹനന്‍, എന്‍.എസ്. രംജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 2019 – 20 വര്‍ഷത്തെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 5 ലക്ഷം രൂപ ചിലവില്‍ 135 മീറ്റര്‍ ദൂരമാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നത്. പ്രദേശത്തെ 25 ലധികം കുടുംബങ്ങള്‍ക്ക് റോഡിന്റെ ഗുണം ലഭിക്കും

Leave A Reply

Your email address will not be published.

error: Content is protected !!