പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍

0

വെള്ളമുണ്ട പഞ്ചായത്തിലെ 2(വെള്ളമുണ്ട പത്താംമൈല്‍),3(പഴഞ്ചന) വാര്‍ഡുകളും എടവക പഞ്ചായത്തിലെ 16(പള്ളിക്കല്‍),17(കല്ലോടി) വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!