വിദ്യാര്‍ത്ഥികളെ ആദരിച്ചു

0

കണ്ണൂര്‍ സര്‍വ്വകലാശാല എം.എ.ഇക്കണോമിക്‌സില്‍ മൂന്നാം റാങ്ക് ജേതാവ് മാനന്തവാടി ഗവ:കോളേജിലെ ഒന്നാം സ്ഥാനകാരിയായ മാങ്കോട്ടില്‍ മഞ്ജു പ്രേമനെയും എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നന്ദകിഷോര്‍, ഗൗരി നന്ദന, രാഹുല്‍ ജോസഫ് എന്നിവരെയും കണിയാരം അനശ്വര ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ആദരിച്ചു. അഡ്വ: പി.ജെ.ജോര്‍ജ്ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കണ്ണന്‍ കണിയാരം, സജീവന്‍, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!