റോഡ് നന്നാക്കി ഇപ്പോള്‍ പാര്‍ക്കിംങില്‍ കുരുങ്ങി

0

റോഡ് നന്നാക്കിയപ്പോള്‍  ഇതാ റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങളുടെ തിക്കും തിരക്കും. വാഹന പാര്‍ക്കിംങ്ങില്‍ കുരുങ്ങി മാനന്തവാടി – പെരുവക റോഡ്. കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും വീണ്ടും ദുരിതത്തില്‍.

Leave A Reply

Your email address will not be published.

error: Content is protected !!