പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും കണ്ടെയ്‌മെന്റ് സോണുകള്‍

0

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡും(ബപ്പനം),16-ാം വാര്‍ഡും(പന്തിപ്പൊയില്‍) കണ്ടെയ്‌മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മേഖലയില്‍ ബാധകമായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!