വയനാട്ടില്‍ 4 പേര്‍ക്ക് രോഗമുക്തി

0

പയ്യമ്പള്ളി സ്വദേശിയായ 34 കാരന്‍, എടവക സ്വദേശി 29 കാരന്‍, ചെന്നലോട് സ്വദേശി 22 കാരന്‍, കണിയാമ്പറ്റ സ്വദേശി 36 കാരന്‍ എന്നിവരാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!