മാനന്തവാടി നഗരസഭ കൺട്രോൾ റൂം തുറന്നു

0

കാലവർഷ മുന്നൊരുക്ക പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തിര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്കു കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 04935 240253

Leave A Reply

Your email address will not be published.

error: Content is protected !!