കൊവിഡ് 19:പുതുതായി നിരീക്ഷണത്തിലായത് 214 പേര്‍

0

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 214 പേരും ആകെ നിരീക്ഷണത്തിലുള്ളത് 3575 പേരുമാണ്. 256 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും ഇതുവരെപരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 9795 ആണ്. ഇതില്‍ 8231 എണ്ണത്തിന്റെ ഫലം ലഭിച്ചു.8097 എണ്ണം നെഗറ്റീവാണ്. 1554 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!