മീന്‍ പിടിക്കുന്നതിനിടെ ഷോക്കടിച്ച് യുവാവ് മരിച്ചു

0

മീന്‍ പിടിക്കുന്നതിനിടെ ഷോക്കടിച്ച് യുവാവ് മരിച്ചു. കല്‍പ്പറ്റ എമിലി പുതുക്കുടി ജംഷീര്‍(30) ആണ് മരിച്ചത് . ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.  വീടിനടുത്ത് തോട്ടില്‍ നിന്ന് കൂട്ടുകാരുമൊത്ത് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച്  മീന്‍ പിടിക്കുകയായിരുന്നു എന്നാണ് വിവരം . മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍

Leave A Reply

Your email address will not be published.

error: Content is protected !!