സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് തുടർച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേർക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.
മലപ്പുറം 34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

Leave A Reply

Your email address will not be published.

error: Content is protected !!