നാളെ സമ്പൂര്‍ണലോക് ഡൗണ്‍ ഇല്ല

0

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണലോക് ഡൗണ്‍ ഇല്ല.ഞായറാഴ്ച്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കി. കഴിഞ്ഞ ഞായറാഴ്ച്ച ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇനിമുതല്‍ ഞായറാഴ്ച്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!