വൈദ്യുതി മുടങ്ങും

0

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന സിവില്‍സ്റ്റേഷന്‍ ഏരിയ,എസ്‌കെഎംജെ ഏരിയ, ഗൂഡലായികുന്ന്, വാട്ടര്‍ അതോറിറ്റി ഏരിയ, എന്നിവിടങ്ങളില്‍ നാളെ രാവിലെ 9 മണി മുതല്‍ 5 മണിവരെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!