അഴിമതിയെന്നാരോപണവുമായി മുസ്ലീം ലീഗ്

0

ബത്തേരി മുനിസിപ്പാലിറ്റിയിലെ  സത്രംകുന്ന് മൂടകൊല്ലി വനാതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന റെയില്‍ഫെന്‍സിംഗ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്നാരോപണവുമായി മുസ്ലീം ലീഗ് രംഗത്ത് . വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഭരണകക്ഷിയിലെ നേതാവും ഉള്‍പ്പെടെ അഴിമതിയില്‍ പങ്കാളികളാണെന്നും ലീഗ്. സംഭവത്തില്‍ നടന്ന സ്ഥലപരിശോധന റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!