ധനസഹായം നല്‍കുന്നു

0

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് കോവിഡ് 19 ധനസഹായം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാത്ത അംഗങ്ങള്‍ ജൂണ്‍ 28 നകം wwww.karshakathozhilali.org അല്ലെങ്കില്‍ http://boardswelfareassistance.ic.kerala.gov.in വെബ്‌സൈറ്റുകളിലോ അപേക്ഷിക്കണം. ഫോണ്‍: 04936204602

Leave A Reply

Your email address will not be published.

error: Content is protected !!