വൈദ്യുതി മുടങ്ങും

0

പടിഞ്ഞാറത്തറ സെക്ഷനിലെ ബപ്പനം ഭാഗത്ത് നാളെ  രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും നരിപ്പാറ 12 മുതല്‍ 5 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അമ്പലവയല്‍ സെക്ഷനിലെ ആണ്ടൂര്‍, നരിക്കുണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദുതി വിതരണം മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!