അംഗണ്‍വാടിക്ക് ടി.വി. സെറ്റ് നല്‍കി

0

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി മേപ്പാടി തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഇടിഞ്ഞ കൊല്ലി അംഗണ്‍വാടിക്ക് ടി.വി. സെറ്റ് നല്‍കി. ബാങ്ക് പ്രസിഡന്റ് ബി.സുരേഷ് ബാബു അംഗണ്‍വാടി ടീച്ചര്‍ക്ക് ടി.വി. കൈമാറി.കെ.എസ്.ശ്രീജിത്, ഒ.ഭാസ്‌കരന്‍, ഗീവര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!