വൈദ്യുതി മുടങ്ങും

0

കല്‍പ്പറ്റ സെക്ഷനിലെ മാര്‍ക്കറ്റ്, ലിയോ ഹോസ്പിറ്റല്‍, റാട്ടക്കൊല്ലി എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ പനമരം ടൗണ്‍, ചാലില്‍ ഭാഗം എന്നിവിടങ്ങളില്‍ നാളെ രാവിലെ 8 മുതല്‍ 6 വരെയും ചെറുകാട്ടൂര്‍, വീടിച്ചോട്, കണ്ണാടിമുക്ക് എന്നിവിടങ്ങളില്‍  ജൂണ്‍ 22 ന്  രാവിലെ 8 മുതല്‍ 6 വരെയും പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!