വീടുകളുടെ ശിലാസ്ഥാപനം മാറ്റിവെച്ചു

0

പുത്തുമല പുനരധിവാസ പദ്ധതിയില്‍ ശനിയാഴ്ച നടത്താനിരുന്ന വീടുകളുടെ ശിലാസ്ഥാപനം മാറ്റിവച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. മുഖമന്ത്രിയുടെ സൗകര്യാര്‍ഥമാണ് തറക്കല്ലിടല്‍ മാറ്റിയത്. ശിലാസ്ഥാപനം അടുത്ത ആഴ്ചതന്നെ നിര്‍വഹിക്കുമെന്നും എംഎല്‍എ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!