പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

0

ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ചീരാലിലെ സി.വി.സ്റ്റോറില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ നൂല്‍പ്പുഴ പോലീസ് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സബ് ഇന്‍സ്‌പെക്ടര്‍ രാജു ,സി.പി.ഒമാരായ അരുണ്‍ ജിത്ത്, അനില്‍കുമാര്‍, തുടങ്ങിയവരാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!