മാതൃകയായി ഇരുമനത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

0

വാളാട്: 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനമുറി ഒരുക്കി ഇരുമനത്തൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സംഘം വൈസ്പ്രസിഡണ്ടും അധ്യാപകനുമായ വിപിന ചന്ദ്രന്‍ മാസ്റ്റര്‍ പഠന മുറി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് മാത്യുജോസഫ്, ഡയറക്ടര്‍മാരായകെ.കെ.മത്തച്ചന്‍, ശശികുമാര്‍ വി.കെ., വൈശാഖ് മഠത്തില്‍ , ജയരാജ് പി.കെ. തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!