മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന നല്‍കി നവജീവന്‍ അയല്‍കൂട്ടം 

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവജന കൂട്ടായ്മ നവജീവന്‍ അയല്‍ക്കൂട്ടം തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിത്ത് എന്‍ ജെ, ഇരുപത്തി ഒന്നാം വാര്‍ഡ് മെമ്പര്‍ ശശികുമാറിന്റെ സാന്നിധ്യത്തില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍ ,നവജീവന്‍ അയല്‍കൂട്ടം പ്രസിഡണ്ട് ബിജു മാതൃു,  സെക്രട്ടറി രാജു വി കെ എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!