ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി

0

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി സി പി ഐ എം വാളേരി ബ്രാഞ്ച് കമ്മിറ്റി. ജിഎച്ച്എസ്എസ് വാളേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടെലിവിഷന്‍ നല്‍കിയത്.സ്‌കൂള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ടി വി ഏറ്റുവാങ്ങി. ഹരീന്ദ്രന്‍ ഐ, സുജി സായ്, ബിനീഷ് ഇ എ, രാഹുല്‍ ഇഎസ്, അജു ദേവസി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!