ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു

0

ഒഴുക്കൻ മൂല സര്‍ഗ്ഗ ഗ്രന്ഥാലയത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ക്ലാസ്സ് വാര്‍ഡ് മെമ്പര്‍ ഷാജിനി  ഉദ്ഘാടനം ചെയ്തു . പഠനോപകരണങ്ങള്‍ ഡോ.മുഹമ്മദ് തസലീം വിതരണം ചെയ്യുകയും ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. അഡ്വക്കേറ്റ് വര്‍ഗ്ഗീസ് അധ്യക്ഷനായിരുന്നു. വിന്‍സെന്റ് . സൂര്യ, പി .ടി .സുഭാഷ്, ജോസ് പി.ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!