ഓണ്‍ലൈന്‍ പഠനത്തിന് സൗജന്യ കണക്ഷന്‍ നല്‍കി

0

ഓണ്‍ലൈന്‍ പഠനത്തിന് സൗജന്യ കേബിള്‍ കണക്ഷന്‍ നല്‍കി തലപ്പുഴ ജ്യോതി കേബിള്‍ നെറ്റ് വര്‍ക്ക്. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡും അഞ്ചാം വാര്‍ഡും 44-ാം മൈല്‍ വയോജനവേദിയില്‍ സംയുക്തമായി ആരംഭിച്ച ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിലാണ് സൗജന്യമായി കേബിള്‍ കണക്ഷന്‍നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!