ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി.ഓണ്‍ലൈന്‍ ക്ലാസിന്റെ ഉദ്ഘാടനം എം.സഹദേവന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.ലൈബ്രറി ഭാരവാഹികളും,അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.വെള്ളമുണ്ട ചാനല്‍ ട്രാക്ക് കേബിള്‍ നെറ്റ്വര്‍ക്ക് ആണ് കുട്ടികള്‍ക്കായി കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കിയത്

Leave A Reply

Your email address will not be published.

error: Content is protected !!