വൈദ്യുതി മുടങ്ങും

0

പുല്‍പ്പള്ളി സെക്ഷനിലെ വിമലാമേരി, സെന്റ് ജോര്‍ജ്, കുളത്തൂര്‍, ആനപ്പാറ, മരകാവ്, അലൂര്‍കുന്ന്, ഭൂദാനം ഷെഡ്, വേലിയമ്പം, ഇലക്ട്രിക് കവല  ഭാഗങ്ങളില്‍  നാളെ  രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി ഭാഗത്ത് നാളെ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ഡാം ഗേറ്റ്, കാപ്പുണ്ടിക്കല്‍, ചിറ്റാലകുന്ന്, കൂവളത്തോട്, കാപ്പുംകുന്ന്, പാണ്ടംകോട്, പുഞ്ചവയല്‍ എന്നിവിടങ്ങളില്‍ നാളെ രാവിലെ 10 മുതല്‍ 4.30 വരെയും കല്ലങ്കാരി  ഭാഗത്ത് 9 മുതല്‍ 5 വരെയും പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!