സാക്ഷ്യപത്രം ഹാജരാക്കണം

0

എടവക ഗ്രാമപഞ്ചായത്തില്‍ വിധവ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സില്‍ താഴെയുള്ള  ഗുണഭോക്താക്കളില്‍  പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം നല്‍കാത്തവര്‍ ജൂണ്‍ 15 നകം സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!